ഒരു ജൻമം മതിയാകില്ലീ ജാതക-
പ്പിശകിന് പ്രായശ്ചിത്തം കാണുവാൻ
പുലരിയും രാവും വീണ്ടുമൊരു
പുലരിയും...
എത്ര കാതം ഇനിയും പിന്നിടേണ്ടിയിരിക്കുന്നീ
നിത്യഹരിത വനങ്ങൾ പൊഴിയു-
മൊരുനാൾ
മണൽകാട്ടിൽ ദാഹിക്കും..
പിന്നിട്ട വനങ്ങളും,പുഴകളും,കുളങ്ങളും
മടിക്കുത്തിൽ തിരുകിയ പൊയ്‌ലയും ചുണ്ണാമ്പും
ചുണ്ടിലേക്കടുപ്പിക്കുമ്പോൾ
കഷണ്ടിത്തലയുമായാ ചുരുണ്ടമുടിക്കാരിയെ മോഹിക്കും...