വെയിലേറ്റു തളർന്ന എനിക്ക് തണലും കുളിരുമായി എന്തിനാണ് നീ ദൂരെ നിന്നും ഒഴുകി വന്നത്...
ഒരു ചാറ്റൽ പോലും നൽകാതെ നീ ദൂരേക്ക് പോയ്...
നീ വരാതിരുന്നെങ്കിൽ!
ഞാനാ വെയിലിൽ വെണ്ണീറായിപ്പോയെങ്കിൽ!
ഒരു ചാറ്റൽ പോലും നൽകാതെ നീ ദൂരേക്ക് പോയ്...
നീ വരാതിരുന്നെങ്കിൽ!
ഞാനാ വെയിലിൽ വെണ്ണീറായിപ്പോയെങ്കിൽ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ